---
title: "അഴിമതിയാരോപണം ; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു"
english_title: "Milma Thiruvananthapuram Union Dissolved Over Corruption Allegations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374657/milma-thiruvananthapuram-union-dissolved-corruption-allegation-2026`"
published_at: "2026-07-26T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a656a5750634_1000194239.jpg"
keywords: ["Milma", "Thiruvananthapuram Union", "Corruption", "Administrative Rule"]
---

# അഴിമതിയാരോപണം ; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു

> **Lead Summary:** **തിരുവനന്തപുരം**: വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു.

## Article Content

**തിരുവനന്തപുരം**: വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു.

നിലവിൽ യൂണിയനിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.

വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പ് ഈ അടിയന്തര നടപടി സ്വീകരിച്ചത്.

എൽ.ഡി.എഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാൾ തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374657/milma-thiruvananthapuram-union-dissolved-corruption-allegation-2026`)